സത്യത്തിൽ കിടുങ്ങാ മണിവീരൻ ശിവൻകുട്ടിയുടെ സാമൂഹിക മാധ്യമം കൈകാര്യം ചെയ്യുന്ന ഞരമ്പ് രോഗികളോട് ഒന്നും കോൺഗ്രസ് കാർ പ്രതികരിക്കാൻ പാടില്ലാത്തതാണ്. സ്വന്തം ചന്തിക്ക് വെടി വച്ച് 'സുഖിക്കുന്ന ഒരു മന്ത്രിയുള്ളതാണ് ശിവൻകുട്ടി. കോമഡി എന്താണെന്ന് വച്ചാൽ ഈ കിടുങ്ങാ മണിയൻ ശിവൻകുട്ടിയാണ് നവോത്ഥാന കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി. കുഴപ്പമില്ല പൊറോട്ടയടിക്കാരും ബിജെപിയുടെ ബി ടീമുമായ വിജയൻ പാർട്ടിയിൽ ഒരു വിദ്യാഭ്യാസ മന്ത്രിയാകാൻ യോഗ്യതയുള്ള മറ്റാരുമില്ല എന്നതാണ് വാസ്തവം. അപ്പൂപ്പനിയെങ്കിലും, ശിവൻകുറ്റി ആയ കാലത്ത് കുട്ടികളെപ്പോലെ മേശപ്പുറത്തൊക്കെ ചാടിക്കയറി കിടുങ്ങാ മണിയൊക്കെ ആട്ടി ലോകമാകെയുള്ള മലയാളികളെ കാണിച്ച് അഭിമാനമായി മാറിയിട്ടുള്ള ആളായതിനാൽ കോൺഗ്രസുകാർ ഒരിക്കലും പരിഹസിക്കരുത്. അങ്ങനെയുള്ള ശിവൻകുട്ടിയുടെ സാമൂഹിക മാധ്യമം കൈകാര്യം ചെയ്യാൻ അതേ നിലവാരമുള്ള ഞരമ്പ് രോഗികളും വിവരദോഷികളും തന്നെ വേണമെന്നത് വൈരുധ്യാധിഷ്ഠിത വിജയൻ വാതത്തിൻ്റെ മേൻമയാണ്.
കോൺഗ്രസിന് നിരവധി സെക്രട്ടറിമാരെ നിയോഗിച്ചു കൊണ്ട് കെപിസിസി പുനസംഘടന നടത്തിയത് കേരളത്തിലെ വിജയൻ പക്ഷ ചാനലുകൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയെ മുഴുവൻ കോൺഗ്രസിൻ്റെ ജംബോ കമ്മിറ്റിയെ പരിഹസിക്കുന്ന തിരക്കിലാണു താനും. പാവം കോൺഗ്രസുകാരിൽ ആകെയുള്ള ഒരു ഗുണം എതിരാളികൾ കോൺഗ്രസിനെതിരെ ചെയ്യുന്ന വാർത്തകൾ സ്വന്തം ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത്, അതിൻ്റെ പേരിൽ പാർട്ടിക്കകത്ത് ശണ്ഠകൂടുകയാണ് പതിവ്. സ്വന്തമായി പാർട്ടിക്ക് ഒരു ഓൺലൈൻ പേജ് പോലും ഉണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. അഥവാ ഏതെങ്കിലും കോൺഗ്രസ്കാർ അതിനായി ശ്രമിച്ചാൽ മുളയിലേ നുള്ളിക്കളഞ്ഞ് നശിപ്പിക്കുന്നത് അവർക്കൊരു ഹോബിയാണ്.'സ്വന്തം പാർട്ടി ചെയ്ത ഒരു നല്ല കാര്യം ഒരു കോൺഗ്രസുകാരും മറ്റൊരാളുമായി ഷെയർ ചെയ്യുക പോലുമില്ല.പക്ഷെ കിടുങ്ങാ മണി ശിവൻകുട്ടിയുടെയൊക്കെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന ഞരമ്പ് രോഗികൾ പുറത്തേക്ക് തള്ളുന്ന മാലിന്യം ചുമന്നു നടന്ന് സായൂജ്യമടയാന്നും കോൺഗ്രസിൽ ആളുണ്ട്. അതുകൊണ്ടാണ് ചാവാലി പോസ്ടിങ്ങുമായി കിടുങ്ങാ മണി ടീം ചാടി വീഴുന്നതും വൈറലാകുന്നതും. അതിനെയൊകെ പുകഴ്ത്താൻ മിനക്കെട്ട് സ്വന്തം ചന്തിയിൽ വെടിവച്ച് കളിക്കുന്ന കോണഗ്രസ്കാരൊക്കെയുള്ളതാണ് വിജയൻ്റെയും ശിവൻകുറ്റികളുടേയും ഒരു മേൻമ.
അല്ലങ്കിൽ കോൺഗ്രസിൻ്റെ കമ്മിറ്റിയെ പരിഹസിക്കുന്ന 'ഠ' വട്ട ദേശീയ പൊറോട്ടയടി പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിൽ എത്ര പേരാണുള്ളത് എന്ന് കോൺഗ്രസ് കാർ ചോദിക്കില്ല. 99 പേരേയും കൊണ്ട് തുഴയുന്നതാണ് ശിവൻകുട്ടി കിടുങ്ങാമണി പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയെന്ന് കോൺഗ്രസ് കാർ മിണ്ടില്ല. അത് കൊണ്ടാണ് ഈ കിടുങ്ങാമണി ടീം സൊക്കെ കോൺഗ്രസിനെ ഒരു വഴിക്കാക്കാൻ തയാറെടുത്ത് നടക്കുന്നത് തന്നെ. ഇനി കിടുങ്ങാ മണി ചുവപ്പൻ്റെ കണക്ക് ഒന്ന് നോക്കാം.
കെ.പി.സി.സി. ഭാരവാഹികൾ:
13 വൈസ് പ്രസിഡന്റുമാർ + 58 ജനറൽ സെക്രട്ടറിമാർ + 1 ട്രഷറർ = 72
സി.പി.എം. സംസ്ഥാന സമിതി
പോസ്റ്റ് ചെയ്തിരിക്കുന്ന ഫോട്ടോ നോക്കുക.
ഇനി ഗുണന പട്ടിക ഉപയോഗിക്കുക
നെടുകെ - 9 വരി x കുറുകെ 10 വരി = 90
ഈനാംപേച്ചി ആവേണ്ടിയിരുന്ന അവസാനത്തെ കോളം 1 കുറച്ചാൽ ആകെ മൊത്തം ടോട്ടൽ 89
89 നേക്കാൾ വലുത് 72 ആണെന്ന് വിശ്വസിക്കുന്ന മണ്ടന്മാർ ആണല്ലോ സഖാക്കൾ!
ഹാ! തൊള്ളായിരത്തി മുന്നൂറ്റി അൻപത്തി മൂന്ന് ആണ് പോസ്റ്റ് ഇട്ടത്! കമ്മികളെ സംബന്ധിച്ചിടത്തോളം മാക്സിമം അറിവാണ് ആണ് ഇതൊക്കെ!
Tandavan Sivankutty's 'Th' Vatta Porottayadi Party has 99 members in its state committee and invitees. Yet, they are disdainful of the Congress committee.






















